യൂണിയൻ കോപ് ഡിജിറ്റൽ ഉൽപ്പന്നങ്ങൾ 80,000 കടന്നു

Published : Jul 22, 2026, 04:39 PM IST
Union Coop

Synopsis

ആയിരക്കണക്കിന് വീട്ടുസാധനങ്ങൾക്ക് 80 ശതമാനം വരെ കിഴിവുകൾ നൽകി

യൂണിയൻ കോപ് സ്മാർട്ട് ആപ്ലിക്കേഷനിലും വെബ്സൈറ്റിലും ലഭ്യമായ ഉൽപ്പന്നങ്ങളുടെ എണ്ണം 80,000 കടന്നു. ഉപയോക്താക്കൾക്ക് ഇതിലൂടെ കൂടുതൽ ചോയ്സുകളും സൗകര്യവും ലഭ്യമായെന്നും യൂണിയൻ കോപ് അറിയിച്ചു.

“ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ഈ വർഷം ഇതുവരെ 10 പ്രൊമോഷനൽ ക്യാമ്പയിനുകൾ അവതരിപ്പിച്ചു. ആയിരക്കണക്കിന് വീട്ടുസാധനങ്ങൾക്ക് 80 ശതമാനം വരെ കിഴിവുകൾ നൽകി. ഉപയോക്താക്കൾക്ക് ഓഫറുകളും മികച്ച മൂല്യവും നൽകാനായതിന് തെളിവാണിത്.” – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പ്രാദേശികമായ ഉൽപ്പന്നങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പട്രോളിംഗിനിടെ സംശയാസ്പദമായ പെരുമാറ്റം, പൊലീസിനെ വെട്ടിച്ച് മുങ്ങാൻ നോക്കിയ യുവാവ് പിടിയിൽ, വണ്ടിയിൽ 48 കുപ്പി വ്യാജമദ്യം
കുവൈത്തിൽ വൻ വ്യാജ ഉൽപ്പന്ന വേട്ട; 1.3 ടൺ തംബാക്കും കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു