ജൂൺ മാസം യൂണിയന്‍ കോപ് നൽകുന്നത് 70% വരെ കിഴിവ്

Published : Jun 08, 2023, 02:12 PM IST
ജൂൺ മാസം യൂണിയന്‍ കോപ് നൽകുന്നത് 70% വരെ കിഴിവ്

Synopsis

യൂണിയന്‍ കോപിന്‍റെ എല്ലാ ബ്രാഞ്ചുകളിലും കിഴിവ് ലഭ്യമാകും. ഇതിന് പുറമെ വെബ്സൈറ്റ്, സ്‍മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ ആപ്പിലും കിഴിവ് ലഭിക്കും

അവശ്യ സാധനങ്ങള്‍ക്കും മറ്റുള്ള ഉൽപ്പന്നങ്ങള്‍ക്കും ജൂണിൽ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. തെരഞ്ഞെടുത്ത സാധനങ്ങള്‍ക്ക് 70% വരെ കിഴിവ് ലഭിക്കും. 

യൂണിയന്‍ കോപിന്‍റെ എല്ലാ ബ്രാഞ്ചുകളിലും കിഴിവ് ലഭ്യമാകും. ഇതിന് പുറമെ വെബ്സൈറ്റ്, സ്‍മാര്‍ട്ട് ഓൺലൈന്‍ സ്റ്റോര്‍ ആപ്പിലും കിഴിവ് ലഭിക്കും. പച്ചക്കറികള്‍, അരി, പഞ്ചസാര, എണ്ണ എന്നിവയ്ക്ക് സെപ്റ്റംബര്‍ മാസം വരെ കിഴിവുണ്ട്.

ആദ്യ പ്രമോഷന്‍ ക്യാംപെയ്ൻ ജൂൺ 11-ന് അവസാനിക്കും. യാത്രയ്ക്കുള്ള സാധനങ്ങള്‍, ഇലക്ട്രോണിക്സ്, ഭക്ഷ്യ വസ്തുക്കള്‍ തുടങ്ങിയവയാണ് കിഴിവിൽ ആദ്യം ലഭിക്കുക. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കേരളത്തിലേക്ക് പറക്കാം; നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കാൻ ജസീറ എയർവേയ്‌സ്
സൗദിയിൽ തൊഴിലാളികളുടെ ഹെൽത്ത് ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്ക് 40 ലക്ഷം റിയാൽ പിഴ