Ektifa ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് ശാഖകളിൽ ലഭ്യമാകും

Published : Oct 16, 2024, 04:46 PM IST
Ektifa ജൈവ ഉൽപ്പന്നങ്ങൾ യൂണിയൻ കോപ് ശാഖകളിൽ ലഭ്യമാകും

Synopsis

Mleiha Dairy പാൽ, Saba Sanabel ആട്ട എന്നിവ ലഭ്യമാക്കാൻ Sharjah Agriculture & Livestock Production EST (EKTIFA), യൂണിയൻ കോപ്പുമായി ധാരണയിലായി.

യൂണിയൻ കോപ് ദുബായ് ശാഖകളിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങൾ ലഭ്യമാകും. Mleiha Dairy പാൽ, Saba Sanabel ആട്ട എന്നിവ ലഭ്യമാക്കാൻ Sharjah Agriculture & Livestock Production EST (EKTIFA), യൂണിയൻ കോപ്പുമായി ധാരണയിലായി.

Ektifa ഓർ​ഗാനിക് ഉൽപ്പന്നങ്ങളുടെ ലോഞ്ച് എത്തിഹാദ് മാളിലെ യൂണിയൻ കോപ് ബ്രാഞ്ചിൽ വച്ച് നടന്നു. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ശംസി, EKTIFA സി.ഇ.ഒ ഖലീഫ മുസബ്ബ അൽ തുനൈജി എന്നിവർ പങ്കെടുത്തു. യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമിയും പരിപാടിയുടെ ഭാ​ഗമായി.

പുതിയ പങ്കാളിത്തം റീട്ടെയ്ൽ മേഖലയിൽ ഓർ​ഗാനിക് ഉൽപ്പന്നങ്ങളുടെ മികച്ച മാർക്കറ്റിങ്ങിന് സഹായിക്കുമെന്ന് അൽ തുനൈജി പറഞ്ഞു. പ്രാദേശികമായ ഓർ​ഗാനിക് ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള യൂണിയൻ കോപ്പിന്റെ കടമയുടെ ഭാ​ഗമാണ് പുതിയ പങ്കാളിത്തമെന്ന് മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അറ്റകുറ്റപ്പണി, അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചു
റിയാദ് മെട്രോയിൽ ജനുവരി ഒന്ന് മുതൽ സീസൺ ടിക്കറ്റുകൾ, തുശ്ചമായ നിരക്കിൽ കൂടുതൽ കാലം സഞ്ചരിക്കാം