യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഒമാന്‍ സന്ദര്‍ശിച്ചു

Published : Aug 27, 2020, 06:54 PM ISTUpdated : Aug 27, 2020, 06:55 PM IST
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഒമാന്‍ സന്ദര്‍ശിച്ചു

Synopsis

ഒമാനില്‍ എത്തുന്നതിന് മുമ്പ് പോംപിയോ ജറുസലേം, സുഡാന്‍, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.

മസ്കറ്റ്: മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒമാന്‍ ഭരണാധികാരി  സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഒമാനില്‍ എത്തുന്നതിന് മുമ്പ് പോംപിയോ ജറുസലേം, സുഡാന്‍, ബഹ്റൈന്‍, യുഎഇ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.

ഒമാനില്‍ കൊവിഡ് ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്', ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ബെഞ്ചമിൻ നെതന്യാഹു
അമേരിക്ക ഇടഞ്ഞു, ചാഗോസ് ദ്വീപുകൾ മൗറീഷ്യസിന് തിരികെ നൽകാനുള്ള നിയമനിർമ്മാണം താൽക്കാലികമായി നിർത്തി വച്ച് ബ്രിട്ടൻ