എമിറേറ്റ്സ് ഐ.ഡി ഉള്ളവര്‍ക്ക് ഈ രാജ്യത്തേക്ക് വിസ വേണ്ട

Published : Jul 28, 2018, 11:18 AM IST
എമിറേറ്റ്സ് ഐ.ഡി ഉള്ളവര്‍ക്ക് ഈ രാജ്യത്തേക്ക് വിസ വേണ്ട

Synopsis

രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. 

ദുബായ്: പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ യുഎഇയിലെ പ്രവാസികള്‍ക്ക് ഒരു കാരണം കൂടി. യുഎഇയില്‍ താമസിക്കാനുള്ള എമിറേറ്റ്സ് ഐ.ഡി ഉള്ളവര്‍ക്ക് അസര്‍ബൈജാനില്‍ പ്രവേശിക്കാന്‍ ഇനി മുന്‍കൂര്‍ വിസ വേണ്ട. അസര്‍ബൈജാനിലെ യുഎഇ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കും. ഒരു മാസമായിരിക്കും ഇത്തരത്തില്‍ ലഭിക്കുന്ന ടൂറിസ്റ്റ് വിസയ്ക്ക് കാലാവധി ഉണ്ടാവുകയെന്നും എംബസി അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷ കഴിഞ്ഞതിന്‍റെ ആഘോഷം അതിരുകടന്നു, ആഡംബര കാറുകളിൽ മലയാളി വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം, നിരവധി പേർ അറസ്റ്റിൽ
റിയാദിലും ജിദ്ദയിലുമായി എ എഫ് സി അണ്ടർ 23 ഏഷ്യൻ കപ്പ് സൗദിയിൽ ജനുവരി ആറ് മുതൽ