സൗദി അറേബ്യയില്‍ പാര്‍ക്കില്‍ ആക്രമണം; യുവതികള്‍ക്ക് കുത്തേറ്റു

Published : Dec 03, 2020, 11:10 PM ISTUpdated : Dec 03, 2020, 11:26 PM IST
സൗദി അറേബ്യയില്‍ പാര്‍ക്കില്‍ ആക്രമണം; യുവതികള്‍ക്ക് കുത്തേറ്റു

Synopsis

യുവതികളില്‍ ഒരാള്‍ക്ക് വയറ്റിലും മറ്റൊരു യുവതിക്ക് കണ്ണിലുമാണ് കുത്തേറ്റത്.

ദമാം: സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ പാര്‍ക്കില്‍ വെച്ച് യുവതികള്‍ക്ക് കുത്തേറ്റു. സംഘര്‍ഷത്തിനിടെ കൗമാരക്കാരനാണ് യുവതികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

യുവതികളില്‍ ഒരാള്‍ക്ക് വയറ്റിലും മറ്റൊരു യുവതിക്ക് കണ്ണിലുമാണ് കുത്തേറ്റത്. ചില യുവാക്കളും യുവതികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കൂട്ടത്തിലൊരാള്‍ പോക്കറ്റില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതികളെ ആക്രമിക്കുകയായിരുന്നെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനിശ്ചിതത്വം അവസാനിക്കുന്നില്ല, ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
ഗൾഫ് പ്രവാസികളുടെ ശ്രദ്ധക്ക്! എന്താണ് വിമാന സർവീസുകളുടെ സാഹചര്യം, കൊച്ചി വിമാനത്താവളത്തിലേക്ക് കൂടുതൽ വിമാനങ്ങൾ