ഗ്രേസ് മാർക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

Published : Jan 17, 2017, 03:11 PM ISTUpdated : Oct 05, 2018, 03:59 AM IST
ഗ്രേസ് മാർക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

Synopsis

കലോത്സവ ഗ്രേസ് മാർക്കിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം . കലോത്സവത്തിലെ ഗ്രേസ് മാർക്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾക്കൊപ്പം ചേർക്കുന്നത് ഒഴിവാക്കിയേക്കും . പകരം ഉപരിപഠനത്തിനുള്ള അധികമാര്‍ക്കായി നല്‍കുന്നത് പരിഗണനയിലാണെന്നും തീരുമാനം ഉടനെന്നും ഡിപിഐ കെ വി മോഹൻകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . അപ്പീൽ പ്രളയം തടയാനാണ് നടപടിയെന്നും ഡി പി ഐ പറഞ്ഞു. നിയന്ത്രണങ്ങൾ ഏറെ കൊണ്ടുവന്നിട്ടും കണ്ണൂർ കലോത്സവത്തിൽ ഇതുവരെ വന്നത് 750 അപ്പീലുകളാണ് .

PREV
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു