ച​ന്ദ്ര​യാ​ന്‍ 2 നാലാം ഭ്ര​മ​ണ​പ​ഥത്തിലേക്ക് ഉ​യ​ര്‍​ത്തി

Published : Aug 02, 2019, 06:25 PM ISTUpdated : Aug 02, 2019, 06:34 PM IST
ച​ന്ദ്ര​യാ​ന്‍ 2 നാലാം ഭ്ര​മ​ണ​പ​ഥത്തിലേക്ക് ഉ​യ​ര്‍​ത്തി

Synopsis

അ​വ​സാ​ന​ത്തേ​തും അ​ഞ്ചാ​മ​ത്തേ​തു​മാ​യ ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ല്‍ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഇ​തി​നു​ശേ​ഷം ഈ ​മാ​സം 14 നാ​ണ് ച​ന്ദ്ര​യാ​ന്‍-2 ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കു​ക

ബം​ഗ​ളൂ​രു: ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ ഭ്ര​മ​ണ​പ​ഥം വീ​ണ്ടും ഉ​യ​ര്‍​ത്തി. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ച​ന്ദ്ര​യാ​ന്‍ ര​ണ്ടി​ന്‍റെ സ​ഞ്ചാ​ര​പ​ഥം ഉ​യ​ര്‍​ത്തു​ന്ന​ത്. ഭൂ​മി​യി​ൽ​നി​ന്ന് 277 കി​ലോ​മീ​റ്റ​ർ അ​ടു​ത്ത ദൂ​ര​വും 89,472 കി​ലോ മീ​റ്റ​ർ കൂ​ടി​യ ദൂ​ര​വു​മാ​യ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ച​ന്ദ്ര​യാ​നെ എ​ത്തി​ച്ച​താ​യി ഐ​എ​സ്ആ​ർ​ഒ അ​റി​യി​ച്ചു.

അ​വ​സാ​ന​ത്തേ​തും അ​ഞ്ചാ​മ​ത്തേ​തു​മാ​യ ഭ്ര​മ​ണ​പ​ഥം ഉ​യ​ര്‍​ത്ത​ല്‍ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഇ​തി​നു​ശേ​ഷം ഈ ​മാ​സം 14 നാ​ണ് ച​ന്ദ്ര​യാ​ന്‍-2 ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥം വി​ട്ട് ച​ന്ദ്ര​നി​ലേ​ക്ക് കു​തി​ക്കു​ക. 

PREV
click me!

Recommended Stories

കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ
വീണ്ടും ഒരു റഷ്യ-ഇന്ത്യ റോക്കറ്റ് എൻജിൻ കരാർ, സെമി ക്രയോ എൻജിനുകൾ വാങ്ങാൻ ഐഎസ്ആർഒ