രസതന്ത്രനൊബേൽ രണ്ട് വനിതകൾക്ക്; പുരസ്കാരം ജീൻ എഡിറ്റിംഗിന് പുതിയ മാർഗം കണ്ടെത്തിയതിന്

Published : Oct 07, 2020, 04:09 PM ISTUpdated : Oct 07, 2020, 04:19 PM IST
രസതന്ത്രനൊബേൽ രണ്ട് വനിതകൾക്ക്; പുരസ്കാരം ജീൻ എഡിറ്റിംഗിന് പുതിയ മാർഗം കണ്ടെത്തിയതിന്

Synopsis

ജർമ്മനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് ഡയറക്ടറാണ് ഇമ്മാനുവെല്ലേ, ബെ‍ർക്കിലി സർവകലാശാലയിൽ പ്രഫസറാണ് ജെന്നിഫർ എ ഡൗഡ്ന. 

സ്വീഡൻ: 2020ലെ രസതന്ത്ര നൊബേൽ രണ്ട് വനിതകൾക്ക്. ഫ്രഞ്ച് ഗവേഷക ഇമ്മാനുവെല്ലേ ഷാർപെൻ്റിയെ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ എ ഡൗഡ്നയ്ക്കുമാണ് നൊബേൽ. ജീനോ എഡിറ്റിംഗിന് നൂതന മാർഗം കണ്ടെത്തിയതിനാണ് ഇരുവർക്കും പുരസ്കാരം സമ്മാനിച്ചിരിക്കുന്നത്. 

ജർമ്മനിയിലെ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് ഡയറക്ടറാണ് ഇമ്മാനുവെല്ലേ, ബെ‍ർക്കിലി സർവകലാശാലയിൽ പ്രഫസറാണ് ജെന്നിഫർ എ ഡൗഡ്ന. 

PREV
click me!

Recommended Stories

ഭാവിയിൽ ബഹിരാകാശ ടെലിസ്‍കോപ്പുകൾ പകർത്തുന്ന ചിത്രങ്ങൾ മങ്ങിപ്പോകും; കാരണം ഇതാണ്!
കണ്‍കുളിര്‍ക്കെ കണ്ട് മലയാളികള്‍; അന്താരാഷ്‌ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി- വീഡിയോ