അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് 'ഇടിമിന്നല്‍ കാഴ്ച'; വൈറലായി വീഡിയോ.!

Published : Jul 23, 2020, 09:09 AM ISTUpdated : Jul 23, 2020, 12:55 PM IST
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് 'ഇടിമിന്നല്‍ കാഴ്ച'; വൈറലായി വീഡിയോ.!

Synopsis

നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇദ്ദേഹം അവിടെ നിന്നുള്ള വീഡിയോയാണ് ട്വിറ്ററില്‍ പങ്കു വച്ചിരിക്കുന്നത്. 

ഇടിമിന്നല്‍ ഭൂമിയില്‍ നിന്നുള്ള സുപരിചിതമായ കാഴ്ചയാണ്. സാധാരണ ഒരു മനുഷ്യന് അന്യമല്ല ഈ പ്രകൃതി പ്രതിഭാസത്തിന്‍റെ കാഴ്ച. എന്നാല്‍ അത്തരത്തില്‍ ഒരു കാഴ്ച ശൂന്യാകാശത്ത് നിന്നും എങ്ങനെയുണ്ടാകും. അത് പങ്കുവച്ചിരിക്കുകയാണ് നാസയുടെ ബഹിരാകാശ യാത്രികനായ ബോബ് ബെന്‍കെന്‍. 

നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇദ്ദേഹം അവിടെ നിന്നുള്ള വീഡിയോയാണ് ട്വിറ്ററില്‍ പങ്കു വച്ചിരിക്കുന്നത്. മുകളില്‍ നിന്നുള്ള ഇടിമിന്നല്‍ കാഴ്ച, ഈ വയലറ്റ് ഫ്രിഞ്ചുകൾ മാസ്മരികമാണ്, എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്.

PREV
click me!

Recommended Stories

ധ്രുവദീപ്‌തിയില്‍ മയങ്ങി ലോകം; കാരണമായത് 20 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കാറ്റ്
ആർട്ടിക് സമുദ്രത്തിന്‍റെ വലിപ്പം! ചൊവ്വയിൽ ഒരു പുരാതന സമുദ്രമുണ്ടായിരുന്നെന്ന് പുതിയ തെളിവുകൾ