'ഇതെന്റെ പുത്തൻ കാർ..'; എസ്‍യുവി എക്സ് 7 സ്വന്തമാക്കി അനൂപ് മേനോൻ

Published : Apr 04, 2023, 02:21 PM ISTUpdated : Apr 04, 2023, 02:23 PM IST
'ഇതെന്റെ പുത്തൻ കാർ..'; എസ്‍യുവി എക്സ് 7 സ്വന്തമാക്കി അനൂപ് മേനോൻ

Synopsis

പുത്തന്‍ കാര്‍ സ്വന്തമാക്കി അനൂപ് മേനോന്‍. 

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് അനൂപ് മേനോൻ. നടനായും സംവിധായകനായും തിരക്കഥാകൃത്തായുമൊക്കെ ആയി തിളങ്ങുന്ന അനൂപ് മേനോൻ ഇപ്പോഴിതാ പുത്തൻ കാർ സ്വന്തമാക്കിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ എസ്‍യുവി എക്സ് 7 ആണ് അനൂപ് വാങ്ങിയിരിക്കുന്നത്. 

നേരത്തെ ബിഎംഡബ്ല്യുവിന്റെ സെവൻ സീരിസ് അനൂപ് സ്വന്തമാക്കിയിരുന്നു. കാറിന്റെ പെട്രോൾ മോഡലിന്റെ എക്സ്ഷോറൂം വില 1.22 കോടിയും ഡീസൽ മോഡലിന്റേത് 1.24 കോടിയുമാണ്. 

PREV
Read more Articles on
click me!

Recommended Stories

വെറും മൂന്ന് ദിവസത്തെ പരിശീലനം; ജാസിയുടെ നൃത്തത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി