'തന്റെ മുറിയേക്കാൾ പ്രിയപ്പെട്ട ഇടം'; ചിത്രങ്ങൾ പങ്കുവച്ച് കാർത്തിക മുരളീധരൻ

Web Desk   | Asianet News
Published : Jul 30, 2020, 09:00 PM ISTUpdated : Jul 30, 2020, 10:06 PM IST
'തന്റെ മുറിയേക്കാൾ പ്രിയപ്പെട്ട ഇടം'; ചിത്രങ്ങൾ പങ്കുവച്ച് കാർത്തിക മുരളീധരൻ

Synopsis

തന്റെ ഏറ്റവും സ്വകാര്യമായ ഒരു ഇഷ്ടത്തെ കുറിച്ച് പറയുകയാണ് കാർത്തിക. തന്റെ ഇഷ്ടത്തോടൊപ്പം അവിടെ നിന്നെടുത്ത ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.

കുറച്ച് സിനിമകളിൽ മാത്രം നായികയായി എത്തിയ നടിയാണ് കാർത്തിക മുരളീധരൻ. ദുൽഖർ ചിത്രമായ കോമ്രേഡ് ഇൻ അമേരിക്ക, മമ്മൂട്ടി ചിത്രം അങ്കിൾ എന്നിവയിലെ വേഷങ്ങൾ മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് കാർത്തിക. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.  

മിക്ക ഫോട്ടോഷൂട്ടുകളും ആരാധകർ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും സ്വകാര്യമായ ഒരു ഇഷ്ടത്തെ കുറിച്ച് പറയുകയാണ് കാർത്തിക. തന്റെ ഇഷ്ടത്തോടൊപ്പം അവിടെ നിന്നെടുത്ത ചിത്രങ്ങളും താരം പങ്കുവയ്ക്കുന്നു. ' തന്റെ മുറിയേക്കാൾ പ്രിയപ്പെട്ടത്, അമ്മയുടെ ഈ പൂന്തോട്ടമാണ്' എന്ന കുറിപ്പോടെയാണ് കാർത്തിക ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി