'നമ്മുടെ ഒക്കെ മരണം വരെ അവൻ പുറകെ ഉണ്ടാകും'; ദൃശ്യം മോഡലിൽ സെൽഫ് ട്രോളുമായി അജു

Web Desk   | Asianet News
Published : Feb 08, 2021, 10:40 PM IST
'നമ്മുടെ ഒക്കെ മരണം വരെ അവൻ പുറകെ ഉണ്ടാകും'; ദൃശ്യം മോഡലിൽ സെൽഫ് ട്രോളുമായി അജു

Synopsis

ദൃശ്യം 2 ന്റെ മാതൃകയിലാണ് അജു സെൽഫ് ട്രോൾ ചെയ്തിരിക്കുന്നത്. 

ലയാളികളുടെ പ്രിയതാരമാണ് അജു വർ​ഗീസ്. മലർവാടി എന്ന ചിത്രത്തിലൂടെ എത്തി കോമഡിക്ക് പുറമേ ​ഗൗരവതരമായ വേഷങ്ങളും കൈകാര്യം ചെയ്ത് പ്രേക്ഷ മനസിൽ ഇടം നേടാൻ താരത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച സെൽഫ് ട്രോളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

ദൃശ്യം 2 ന്റെ മാതൃകയിലാണ് അജു സെൽഫ് ട്രോൾ ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ഒരു ചിത്രമെടുത്താൽ അതിൽ ഒഴിച്ചുകൂടാനാവാത്ത വ്യക്തിയാണ് അജു വർഗീസ്. അക്കാര്യം വിനീതും നിവിനും തമ്മിലുള്ള സംഭാഷണ രൂപത്തിൽ ഒരുക്കിയ ട്രോളാണ് അജു പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി രം​ഗത്തെത്തിയത്. താരത്തെ ട്രോളുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്.

ആരാണ് അവൻ ? ഞാൻ തന്നെ

Posted by Aju Varghese on Monday, 8 February 2021

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍