പൂര്‍ണ്ണഗര്‍ഭിണിയായ എമിജാക്സനെ എടുത്ത് പങ്കാളി; ചിത്രം പങ്കുവച്ച് താരം

Published : Aug 26, 2019, 12:19 PM ISTUpdated : Aug 26, 2019, 01:00 PM IST
പൂര്‍ണ്ണഗര്‍ഭിണിയായ എമിജാക്സനെ എടുത്ത് പങ്കാളി; ചിത്രം പങ്കുവച്ച് താരം

Synopsis

പങ്കാളി ജോര്‍ജ് പനയോട്ടിനൊപ്പമുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രമാണ് എമി പങ്കുവച്ചിരിക്കുന്നത്...

ദില്ലി: 35 ആഴ്ച ഗര്‍ഭിണിയാണ് നടി എമി ജാക്സണ്‍. ഇന്‍സ്റ്റഗ്രാമിലൂടെ തന്‍റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള എമി കഴിഞ്ഞ ദിവസവും ഒരു ചിത്രം പങ്കുവച്ചിരുന്നു. 


പങ്കാളി ജോര്‍ജ് പനയോട്ടിനൊപ്പമുള്ള സ്വിമ്മിംഗ് പൂളില്‍ നിന്നുള്ള ചിത്രമാണ് എമി പങ്കുവച്ചിരിക്കുന്നത്. ബിക്കിനി ധരിച്ച എമിയെ ജോര്‍ജ് പൂളില്‍ എടുത്ത് നില്‍ക്കുന്നതാണ് ചിത്രം. 

യോഗ ചെയ്യുന്നതും ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതുമായ ചിത്രങ്ങള്‍ എമി നേരത്തേയും പങ്കുവച്ചിരുന്നു. ശരീരത്തില്‍ വരുന്ന പാടുകള്‍, ഭാരം കൂടുന്നത്, അങ്ങനെ ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം എമി പങ്കുവയ്ക്കാറുണ്ട്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി