'മേക്കപ്പില്ലാതെ...' ചലഞ്ച് ഏറ്റെടുത്ത് അഞ്ജലി അമീര്‍

Web Desk   | Asianet News
Published : Apr 04, 2020, 08:00 PM IST
'മേക്കപ്പില്ലാതെ...' ചലഞ്ച് ഏറ്റെടുത്ത് അഞ്ജലി അമീര്‍

Synopsis

മമ്മൂട്ടിക്കൊപ്പം പേരൻപിൽ വേഷമിട്ടതോടെയാണ് അഞ്ജലി അമീര്‍ കൂടുതല്‍ അറിയപ്പെടുന്നത്. മുമ്പും പിമ്പും മോഡലിങ്ങില്‍ സജീവമായിരുന്നു താരം.

മമ്മൂട്ടിക്കൊപ്പം സിനിമയില്‍ വേഷമിട്ടതോടെയാണ് അഞ്ജലി അമീര്‍ കൂടുതല്‍ അറിയപ്പെടുന്നത്. മുമ്പും പിമ്പും മോഡലിങ്ങില്‍ സജീവമായിരുന്നു താരം. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തി മത്സരിച്ച് തുടങ്ങുന്നതിനിടെയായിരുന്നു അഞ്ജലിക്ക് അസുഖത്തെ തുടര്‍ന്ന് പുറത്തേക്ക് പോകേണ്ടിവന്നത്.  വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തി കുറച്ചു ദിവസം മാത്രമേ ഷോയില്‍ ഉണ്ടായിരുന്നുള്ളുവെങ്കിലും മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ അഞ്ജലിക്ക് സാധിച്ചിരുന്നു.

ലോക്ഡൗണ്‍ കാലത്ത് താരങ്ങളെല്ലാം വീട്ടില്‍ തന്നെയാണ്. ചിത്രങ്ങളും വീഡിയോയും ഡാന്‍സും പാട്ടുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരങ്ങളെല്ലാം. ഇപ്പോഴിതാ അഞ്ജലി അമീറും ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. രാവിലെ എഴുന്നേല്‍ക്കുമ്‌പോള്‍ മേക്കപ്പ് ഒന്നും ഇല്ലാതെ എങ്ങനെയുണ്ടാകുമെന്ന കുറിപ്പോടെ ഇന്‍സ്റ്റഗ്രാമില്‍പങ്കുവച്ച കുറിപ്പും ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

PREV
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ