കണ്ണന്‍റെ രാധയും വാനമ്പാടിയും സീത കല്യാണവും അടക്കമുള്ള പരമ്പരകള്‍ നാളെ മുതല്‍ സ്വീകരണമുറിയില്‍

Bidhun Narayan   | Asianet News
Published : May 31, 2020, 11:49 PM ISTUpdated : Jun 02, 2020, 05:05 PM IST
കണ്ണന്‍റെ രാധയും വാനമ്പാടിയും സീത കല്യാണവും അടക്കമുള്ള പരമ്പരകള്‍ നാളെ മുതല്‍ സ്വീകരണമുറിയില്‍

Synopsis

ലോക്ക്ഡൗണിന് ശേഷം ടെലിവിഷന്‍ പ്രേക്ഷകര്‍ ഒരേ മനസോടെ കാത്തിരുന്ന ഏഷ്യാനെറ്റ് പരമ്പരകളുടെ തുടര്‍ കാഴ്ചകള്‍ തിങ്കള്‍ മുതല്‍ വീണ്ടും ആരംഭിക്കുന്നു.

ലോക്ക്ഡൗണിന് ശേഷം ടെലിവിഷന്‍ പ്രേക്ഷകര്‍ ഒരേ മനസോടെ കാത്തിരുന്ന ഏഷ്യാനെറ്റ് പരമ്പരകളുടെ തുടര്‍ കാഴ്ചകള്‍ തിങ്കള്‍ മുതല്‍ വീണ്ടും ആരംഭിക്കുന്നു. തിങ്കള്‍ മുതല്‍ വെള്ളിവരെ നേരത്തെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരകളാണ് വീണ്ടും ആരംഭിക്കുന്നത്. ലോക്ക്ഡൗണിന് ശേഷം ഷൂട്ടിങ് ആരംഭിച്ച വിവരം നേരത്തെ ഏഷ്യാനെറ്റ് വ്യക്തമാക്കിയിരുന്നു.  

തിങ്കള്‍ മുതല്‍ വെള്ളിവരെ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരകളും സമയവും

കണ്ണന്‍റെ രാധ- വൈകുന്നേരം 5.30, സഞ്ജീവിനി- വൈകുന്നേരം 6.00
വാനമ്പാടി രാത്രി- 07.00
പൗര്‍ണമിത്തിങ്കള്‍- രാത്രി 07.30 
സീത കല്യാണം രാത്രി രാത്രി 08.00
കസ്തൂരിമാന്‍ രാത്രി -08.30

"

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക