ഇതാണോ കുഞ്ചാക്കോ ബോബന്‍റെ കുഞ്ഞ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

Published : Apr 18, 2019, 11:23 PM ISTUpdated : Apr 18, 2019, 11:26 PM IST
ഇതാണോ കുഞ്ചാക്കോ ബോബന്‍റെ കുഞ്ഞ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

Synopsis

താരത്തിന്‍റെ അമ്മ മോളിക്കൊപ്പമുള്ള ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടായ വാര്‍ത്ത മലയാളികള്‍ ഏറെ ഇഷ്ടത്തോടെയാണ് ഏറ്റെടുത്തത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് കുഞ്ഞുണ്ടായ വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. എന്നാല്‍ കുഞ്ഞിന്‍റെ ചിത്രങ്ങളൊന്നും താരം പുറത്തു വിട്ടിരുന്നില്ല. അതിനിടെ താരത്തിന്‍റെ അമ്മ മോളിക്കൊപ്പമുള്ള ഒരു പിഞ്ചു കുഞ്ഞിന്‍റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

 

ഇതാണ് നമ്മള്‍കാത്തിരുന്ന ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ എന്ന പേരിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ കുഞ്ചാക്കോ ബോബന്‍റെ കുഞ്ഞിന്‍റെ ചിത്രമാണോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പതിനാല് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇന്നലെയായിരുന്നു കുഞ്ചാക്കോബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുട്ടി പിറന്നത്. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്