കരീന കപൂറിന് പിറന്നാള്‍ ദിനം; ആഘോഷം പട്ടൗഡി പാലസില്‍

Published : Sep 21, 2019, 01:14 PM ISTUpdated : Sep 21, 2019, 01:16 PM IST
കരീന കപൂറിന് പിറന്നാള്‍ ദിനം; ആഘോഷം പട്ടൗഡി പാലസില്‍

Synopsis

39-ാമത്തെ പിറന്നാള്‍ ദിനം പട്ടൗഡി പാലസിലാണ് താരം ആഘോഷിച്ചത്

ബോളീവുഡിന്‍റെ താരസുന്ദരി കരീന കപൂറിന് ഇന്ന് പിറന്നാള്‍ ദിനം. 39-ാമത്തെ പിറന്നാള്‍ ദിനം പട്ടൗഡി പാലസിലാണ് താരം ആഘോഷിച്ചത്. സഹോദരി കരിഷ്മയ്ക്കും ഭര്‍ത്താവ് സെയിഫ് അലിഖാനും മകന്‍ തൈമുറിനുമൊപ്പമാണ് താരം പിറന്നാള്‍ ആഘോഷിച്ചത്.  ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. 

 തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് കരീനയും സെയ്ഫും പിറന്നാള്‍ ആഘോഷത്തിന് എത്തിയത്. ടിവി റിയാലിറ്റി ഷോ ഡാന്‍സ് ഇന്ത്യ ഡാന്‍സിന്‍റെ ജഡ്ജാണ് നിലവില്‍ കരീന കപൂര്‍. 

 


 

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി