ചുംബിക്കാനൊരുങ്ങി, പക്ഷേ ട്വിസ്റ്റ്- വൈറലായി വീഡിയോ!

Published : Jul 18, 2019, 11:45 AM ISTUpdated : Jul 18, 2019, 11:49 AM IST
ചുംബിക്കാനൊരുങ്ങി, പക്ഷേ ട്വിസ്റ്റ്- വൈറലായി വീഡിയോ!

Synopsis

ഛായാഗ്രാഹകൻ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോ ആണ് പ്രിയ വാര്യര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കണ്ണിറുക്കല്‍ പാട്ടിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിനു പിന്നാലെ അന്യ ഭാഷ സിനിമകളിലും സജീവമാകുകയാണ് പ്രിയ വാര്യര്‍. അതേസമയം ഒരു അഡാര്‍ ലൌ എന്ന സിനിമയിലെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രിയ വാര്യര്‍.

ഛായാഗ്രാഹകൻ സിനു സിദ്ധാര്‍ഥിനൊപ്പമുള്ള വീഡിയോ ആണ് പ്രിയ വാര്യര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചുംബിക്കാനൊരുങ്ങുന്നതും പിന്നീട് അതിലുള്ള ട്വിസ്റ്റുമാണ് വീഡിയോയില്‍.

 

PREV
click me!

Recommended Stories

ഏറെ നാളത്തെ സ്വപ്നം, ഒടുവിൽ സാധ്യമാക്കി കിച്ചു സുധി; ആശംസകളുമായി കൊല്ലം കളക്ടർ
16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ സ്വപ്നക്കൂട്; കൊച്ചിൻ ഹനീഫയുടെ വീട്ടിലെത്തി മമ്മൂട്ടി