പ്രണയാര്‍ദ്രമായി പ്രിയങ്കയും നിക്കും; പ്രണയദിനാഘോഷ ചിത്രങ്ങള്‍

Published : Feb 15, 2020, 10:19 PM IST
പ്രണയാര്‍ദ്രമായി പ്രിയങ്കയും നിക്കും; പ്രണയദിനാഘോഷ ചിത്രങ്ങള്‍

Synopsis

ഇരുവരുടെയും മനോഹരമായ ചിത്രങ്ങളിലൊന്നാണിതെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

വാലന്‍റൈസ് ദിനത്തില്‍  ബോളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ആഘോത്തിലായിരുന്നു. നടി പ്രിയങ്ക ചോപ്രയും തന്‍റെ ഭര്‍ത്താവും പോപ് ഗായകനുമായ നിക്ക് ജൊനാസിനൊപ്പം പ്രണയ ദിനാഘോഷത്തിലായിരുന്നു. ഇരുവരുടെയും പ്രിയ നിമിഷങ്ങളുടെ ചിത്രങ്ങള്‍ നിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 

ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങള്‍ മൂന്നെണ്ണമാണ് നിക്ക് പുറത്തുവിട്ടത്. ഇരുവരുടെയും മനോഹരമായ ചിത്രങ്ങളിലൊന്നാണിതെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. രണ്‍വീര്‍ സിംഗിന്‍റെ സിംബയിലെ ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വീഡിയോയും നിക്ക് പങ്കുവച്ചിരുന്നു. 

PREV
click me!

Recommended Stories

വിജയ്‍യും തൃഷയും വോട്ട് ചെയ്യാൻ ഒരുമിച്ചെത്തുമോ...കാത്തിരുന്ന് ആരാധകർ, പക്ഷേ ഇരുവരും വോട്ട് ചെയ്തത് രണ്ടിടത്ത്
'തോൽക്കാൻ മനസില്ല', ജപ്പാനിലും എമ്പുരാനായി ടിനി ടോം; 'കേസ് കൊടുക്കണം ലാലേട്ടാ'ന്ന് കമന്റുകൾ, ട്രോൾ