കേരളത്തില്‍ വെക്കേഷന്‍ ആഘോഷിച്ച് നടി സാറാ അലി ഖാന്‍: വീഡിയോ

Published : Dec 28, 2019, 04:26 PM IST
കേരളത്തില്‍ വെക്കേഷന്‍ ആഘോഷിച്ച് നടി സാറാ അലി ഖാന്‍: വീഡിയോ

Synopsis

പൂളില്‍ ഇറങ്ങി കുളിച്ച് കയറുന്ന വീഡിയോ ആണ് സാറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കിനിയിലുള്ള ചിത്രങ്ങളും സാറ പങ്കുവച്ചിട്ടുണ്ട്. 

ഏറെ ആരാധകരുള്ള നടി സാറാ അലി ഖാന്‍ തന്‍റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. ഇതെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇത്തവണ കേരളത്തിലെ അവധിക്കാല ആഘോഷമാണ് സാറ ആരാധകരുമായി പങ്കുവച്ചത്. 

ഇന്‍സ്റ്റഗ്രാമിലൂടെയാണ് സാറ ചിത്രങ്ങള്‍ നല്‍കിയത്. പൂളില്‍ ഇറങ്ങി കുളിച്ച് കയറുന്ന വീഡിയോ ആണ് സാറ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിക്കിനിയിലുള്ള ചിത്രങ്ങളും സാറ പങ്കുവച്ചിട്ടുണ്ട്. 

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ