'പാവാടക്കാരി പൂജയല്ല, ബോൾഡ്, ഗ്ലാമറസ് അശ്വതി; പുതുമുഖ താരത്തിന്റെ കിടിലൻ ചിത്രങ്ങൾ

Web Desk   | Asianet News
Published : Jul 08, 2020, 04:47 PM IST
'പാവാടക്കാരി പൂജയല്ല, ബോൾഡ്, ഗ്ലാമറസ് അശ്വതി; പുതുമുഖ താരത്തിന്റെ കിടിലൻ ചിത്രങ്ങൾ

Synopsis

അതി സാധാരക്കാരിയായി പരമ്പരയിലെത്തിയ താരത്തിന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

‘ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയായലൂടെ അഭിനയരംഗത്തെത്തിയിരിക്കുകയാണ്  അശ്വതി നായർ പുതുമുഖ നടി. പരമ്പരയിൽ പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അശ്വതിയുടെ അരങ്ങേറ്റം. അശ്വതി നായർ ഒരു വീഡിയോ ജോക്കിയായായിട്ടായിരുന്നു കരിയർ ആരംഭിച്ചത്. സൂര്യ ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരിക്കെയാണ് ഉപ്പും മുളകിൽ അവസരം ലഭിക്കുന്നത്.

പരമ്പരയിൽ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ച ജൂഹി റുസ്തകി പരമ്പരയിൽ നിന്ന വിട്ടുനിന്നതിന് ശേഷമാണ് താരത്തിന്റെ മുഖസാദൃശ്യമുള്ള ഒരാൾ എത്തിയത്. അവസാനമായി ഇറങ്ങിയ എപ്പിസോഡിൽ മുടിയനെന്ന കഥാപാത്രത്തിനെ പെയർ എന്നോണമാണ് അശ്വതിയെ അവതരിപ്പിച്ചത്. പ്രേക്ഷകർ ഇതിനോടകം തന്നെ ഏറ്റെടുത്ത താരം പരമ്പരയിൽ തുടരുമോ എന്നതാണ് ആരാധകരുടെ ചോദ്യം. അതേസമയം അതി സാധാരക്കാരിയായി പരമ്പരയിലെത്തിയ താരത്തിന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത