നടി ഉത്തര ഉണ്ണി വിവാഹിതയായി

Web Desk   | Asianet News
Published : Apr 05, 2021, 05:19 PM IST
നടി ഉത്തര ഉണ്ണി വിവാഹിതയായി

Synopsis

2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. 

ടി ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റി വയ്ക്കുകയായിരുന്നു. 

നടി ഊര്‍മിള ഉണ്ണിയുടെ മകളാണ്‌ ഉത്തര. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെ ആയിരുന്നു ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക