സ്നേഹം പ്രകടനം അല്‍പ്പം കൂടിപ്പോയി; വിജയ് ദേവരകൊണ്ടയോട് ആരാധകന്‍ ചെയ്തത്- വീഡിയോ

Published : Jul 25, 2019, 11:14 PM ISTUpdated : Jul 25, 2019, 11:16 PM IST
സ്നേഹം പ്രകടനം അല്‍പ്പം കൂടിപ്പോയി; വിജയ് ദേവരകൊണ്ടയോട് ആരാധകന്‍ ചെയ്തത്- വീഡിയോ

Synopsis

പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് സംഭവം നടന്നത്. 

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനാണ് വിജയ് ദേവരകൊണ്ട. അര്‍ജ്ജുന്‍ റെഡ്ഢി, ഗീതാഗോവിന്ദം തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങള്‍ കൊണ്ട് യുവാക്കളുടെ മനംകവര്‍ന്ന താരത്തിന്‍റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 

ഡിയര്‍ കോമ്രേഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ വര്‍ക്കുകളുമായി വിജയ് ഏറെ തിരക്കിലാണ്. കഴിഞ്ഞ ദിവസം പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിജയ്. പെട്ടെന്ന് ഒരു ആരാധകന്‍ ഓടിയെത്തി താരത്തിനെ സ്റ്റേജില്‍ വെച്ച് തള്ളി.

ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം. പെട്ടന്ന് വിജയ് വേദിയില്‍ വീണു. ഇതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ആരാധകനോട് ആക്രമിച്ചതാണോ അതോ സ്നേഹപ്രകടനമായിരുന്നോ എന്ന്  താരം ചോദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. 

വീഡിയോ കാണാം 

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും