ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് സോനം കപൂറും ആനന്ദ് അഹൂജയും; ചിത്രങ്ങള്‍ വൈറല്‍

Published : May 08, 2019, 11:42 AM ISTUpdated : May 08, 2019, 11:53 AM IST
ഒന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച് സോനം കപൂറും ആനന്ദ് അഹൂജയും;  ചിത്രങ്ങള്‍ വൈറല്‍

Synopsis

വര്‍ഷങ്ങള്‍ നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയ് എട്ടിനായിരുന്നു സോനവും  ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം. 

ബോളീവുഡിന്‍റെ സ്റ്റൈലിഷ് നായികയാണ് സോനം കപൂര്‍. ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കുന്ന ബോളിവുഡ് സുന്ദരി. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഖലകളില്‍ മിന്നിതിളങ്ങി നില്‍ക്കുകയാണ് താരം. കൈ നിറയെ ചിത്രങ്ങളുമായി ബിടൗണിലും താരം തിരക്കിലാണ്. ഏറെ കൊട്ടിഘോഷിച്ച് താരപ്പകിട്ടോടെയാണ് അനില്‍ കപൂറിന്‍റെ പ്രിയപുത്രിയുടെ വിവാഹം നടന്നത്. 

വര്‍ഷങ്ങള്‍ നീണ്ടു നിന്ന സൗഹൃദത്തിനും പ്രണയത്തിനുമൊടുവില്‍ കഴിഞ്ഞ വര്‍ഷം മെയ് എട്ടിനായിരുന്നു സോനവും ബിസിനസുകാരനായ ആനന്ദ് അഹൂജയുമായുള്ള വിവാഹം.  ഒരു വര്‍ഷം കൊണ്ട് ബോളീവുഡിലെ ഏറ്റവും 'കൂള്‍ കപ്പിള്‍' എന്ന വിശേഷണം നേടിയിരിക്കുകയാണ് ഇരുവരും. ഇരുവരുടേയും ചിത്രങ്ങള്‍ കാണാം. 

 


 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്