പുതുവര്‍ഷത്തില്‍ പുതിയ ആന്‍ഡി മറേ; ജയത്തോടെ തിരിച്ചുവരവ്

Published : Jan 01, 2019, 05:52 PM ISTUpdated : Jan 01, 2019, 05:54 PM IST
പുതുവര്‍ഷത്തില്‍ പുതിയ ആന്‍ഡി മറേ; ജയത്തോടെ തിരിച്ചുവരവ്

Synopsis

കഴിഞ്ഞ വര്‍ഷം പരിക്കിന്‍റെ പിടിയിലായിരുന്ന ആൻഡി മറേ വിജയത്തോടെ ടെന്നീസിലേക്ക് തിരിച്ചെത്തി. ബ്രിസ്ബെയ്ൻ ഇന്‍റർനാഷണൽ ടുർണമെന്‍റിൽ മറേ നേരിട്ടുള്ള സെറ്റുകൾക്ക് ജയിംസ് ഡക്ക്‍വ‍ർത്തിനെ തോൽപിച്ചു.  

ബ്രിസ്ബെയ്ൻ: പരുക്കിൽ നിന്ന് മോചിതനായ ആൻഡി മറേ വിജയത്തോടെ ടെന്നീസിലേക്ക് തിരിച്ചെത്തി. ബ്രിസ്ബെയ്ൻ ഇന്‍റർനാഷണൽ ടുർണമെന്‍റിൽ മറേ നേരിട്ടുള്ള സെറ്റുകൾക്ക് ജയിംസ് ഡക്ക്‍വ‍ർത്തിനെ തോൽപിച്ചു. സ്കോർ 6-3, 6-4.

ഇടുപ്പിനേറ്റ പരുക്കിനെതുടർന്ന് മറേയ്ക്ക് കഴിഞ്ഞ വർഷത്തെ ഭൂരിഭാഗം ടൂർണമെന്‍റുകളും നഷ്ടമായിരുന്നു. മുൻ ലോക ഒന്നാം നമ്പർ താരമായ മറേ കഴിഞ്ഞ വർഷം ഒറ്റ ഗ്രാൻസ്ലാം ടൂർണമെന്‍റിലേ കളിച്ചുള്ളൂ.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു