
മുംബൈ: പിതാവിന്‍റെ നിഴലില്‍ നിന്നാണ് വളരുന്നത് എന്ന വിമര്‍ശനത്തിന്‍റെ മുനയൊടിച്ച് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛൻ ബാറ്റ് കൊണ്ട് ലോകം കീഴടക്കിയെങ്കിൽ മകന് പന്ത് കൊണ്ട് ലോകം കീഴടക്കുമെന്നാണ് ചിലരുടെ വിലയിരുത്തൽ. ഇടംകയ്യൻ പേസറായ അർജുന് ഇരുവശങ്ങളിലേക്കും അനായാസം പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവുണ്ട്.
ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് സ്വന്തമാക്കി അർജുൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഓപ്പണറായ കാമിൽ മിഷാരയെ എൽബിഡബ്ല്യൂവിൽ കുരുക്കിയാണ് അർജുൻ പന്ത് കൊണ്ട് വിസ്മയം തീർത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!