ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ ഹോങ്കോംഗിന് ടോസ്; ഖലീല്‍ അഹമ്മദിന് അരങ്ങേറ്റം

Published : Sep 18, 2018, 04:47 PM ISTUpdated : Sep 19, 2018, 09:29 AM IST
ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ ഹോങ്കോംഗിന് ടോസ്; ഖലീല്‍ അഹമ്മദിന് അരങ്ങേറ്റം

Synopsis

ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോംഗ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ നാലാം നമ്പറില്‍ എം എസ് ധോണി ബാറ്റ് ചെയ്യുമെന്ന് ടോസിനുശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.  

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഹോങ്കോംഗ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോള്‍ നാലാം നമ്പറില്‍ എം എസ് ധോണി ബാറ്റ് ചെയ്യുമെന്ന് ടോസിനുശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു.

 രോഹിത് ശര്‍മയും ശീഖര്‍ ധവാനും തന്നെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. വണ്‍ഡൗണായി അംബാട്ടി റായിഡു എത്തും. ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ്: വിരാട് കോഹ്‌ലിയുടെ ആ റെക്കോർഡ് വീഴുമോ ഇത്തവണ? പാക് താരം പിന്നില്‍
ടി20 ലോകകപ്പ്: ഇതാണ് നായകൻ! ഒറ്റയ്‌ക്കൊരു ടീമായി ബ്രൂക്ക്, പാക്കിസ്ഥാനെ തീർത്ത ഇന്നിങ്സ്