ഏഷ്യന്‍ ഗെയിംസ്: മെഡല്‍ ഉറപ്പിച്ച് ദീപിക പള്ളിക്കല്‍

Published : Aug 24, 2018, 03:20 PM ISTUpdated : Sep 10, 2018, 04:00 AM IST
ഏഷ്യന്‍ ഗെയിംസ്: മെഡല്‍ ഉറപ്പിച്ച് ദീപിക പള്ളിക്കല്‍

Synopsis

സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍. ഈ ഗെയിംസില്‍ മെഡല്‍ ഉറപ്പിക്കുന്ന ആദ്യ മലയാളി താരം.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരത്തെ പരാജയപ്പെടുത്തി.  ജക്കാര്‍ത്തയില്‍ മെഡല്‍ ഉറപ്പിക്കുന്ന ആദ്യ മലയാളി താരമാണ് ദീപിക പള്ളിക്കല്‍. നിലവില്‍ ലോക 19-ം റാങ്കുകാരിയാണ്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു