ഏഷ്യന്‍ ഗെയിംസ്: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പുരുഷ കബഡി ടീമിന് സ്വര്‍ണമില്ല

Published : Aug 23, 2018, 07:48 PM ISTUpdated : Sep 10, 2018, 04:57 AM IST
ഏഷ്യന്‍ ഗെയിംസ്: ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ പുരുഷ കബഡി ടീമിന് സ്വര്‍ണമില്ല

Synopsis

ഗെയിംസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുന്നത്. 27-17ന് ഇറാനോടായിരുന്നു ഇന്ത്യയുടെ തോല്‍വി.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയുടെ പുരുഷ ടീം ഫൈനല്‍ കാണാതെ പുറത്ത്. ഗെയിംസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവുന്നത്. 27-17ന് ഇറാനോടായിരുന്നു ഇന്ത്യയുടെ തോല്‍വി.

1990ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഇടം നേടിയ ശേഷം ഇന്ത്യ സ്വര്‍ണം നേടാതെ മടങ്ങിയിട്ടില്ല. ഒമ്പത് സ്വര്‍ണങ്ങള്‍ ഇന്ത്യന്‍ ഏഷ്യന്‍ ഗെയിംസില്‍ മുമ്പ് നേടിയിട്ടുണ്ട്. ഇറാന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലാണിത്. 

PREV
click me!

Recommended Stories

ലോകകപ്പിൽ സംഭവിച്ചത് ഏഷ്യൻ ഗെയിംസിൽ ആവർത്തിക്കില്ല'; സ്വപ്നലക്ഷ്യം വെളിപ്പെടുത്തി ദിലീപ് ടിർക്കി
12 സെന്റിമീറ്റര്‍ വ്യത്യാസം, ജാവലിന്‍ ചാമ്പ്യന്‌ ഏഷ്യാഡ്‌ യോഗ്യതയില്ല; പരിക്കിനെ അതിജീവിച്ച്‌ അവിനാഷ്‌ ജപ്പാനിലേക്ക്‌