ഏഷ്യന്‍ ഗെയിംസ് ടെന്നീസ്; മൂന്നാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Published : Aug 23, 2018, 05:03 PM ISTUpdated : Sep 10, 2018, 02:00 AM IST
ഏഷ്യന്‍ ഗെയിംസ് ടെന്നീസ്; മൂന്നാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

Synopsis

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ സെമിയിലെത്തി. ഇതോടെ ഇന്ത്യ മൂന്നാം മെഡല്‍ ഉറപ്പിച്ചു.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ മൂന്നാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ. പുരുഷ സിംഗിള്‍സില്‍ കൊറിയന്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ പ്രജ്‌നേഷ് ഗുണേശ്വരന്‍ സെമിയിലെത്തി. ആദ്യ സെറ്റ് കൈവിട്ടശേഷം രണ്ട് സെറ്റുകള്‍ നേടിയാണ് ഗുണേശ്വരന്‍ സെമിയുറപ്പിച്ചത്. സ്‌കോര്‍ 6-7, 6-4, 7-6. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു