ഏഷ്യൻ ഗെയിംസ്: ഇന്ത്യക്ക് ടെന്നീസില്‍ വെങ്കലം

Published : Aug 23, 2018, 05:01 PM ISTUpdated : Sep 10, 2018, 02:56 AM IST
ഏഷ്യൻ ഗെയിംസ്:  ഇന്ത്യക്ക് ടെന്നീസില്‍ വെങ്കലം

Synopsis

ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽ ഇന്ത്യക്ക് വെങ്കലം. വനിത സിംഗിൾസിൽ അങ്കിത റെയ്‍നയാണ് ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയത്.

ഏഷ്യൻ ഗെയിംസിൽ ടെന്നീസിൽ ഇന്ത്യക്ക് വെങ്കലം. വനിത സിംഗിൾസിൽ അങ്കിത റെയ്‍നയാണ് ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയത്.

ചൈനയുടെ ഷ്വായ് സാങിനോട് പരാജയപ്പെട്ടതോടെയാണ് അങ്കിതയുടെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. സ്കോർ നില 4-6, 7-6.

അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ റോഹൻ ബൊപ്പെണ്ണ- ദ്വിവിജ് ശരൺ സഖ്യം ഫൈനലില്‍ കടന്നിട്ടുണ്ട്.

PREV
click me!

Recommended Stories

ബംഗാൾ തിരഞ്ഞെടുപ്പിന് മുമ്പെ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് ബിജെപിയിലേക്ക്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം, ഇറാനിൽ 19-കാരൻ ഗുസ്തി താരം ഉള്‍പ്പെടെ 3 പേരെ പരസ്യമായി തൂക്കിലേറ്റി