മെസിയുമായുള്ള കരാര്‍; നിലപാട് വ്യക്തമാക്കി ബാഴ്സ പ്രസിഡന്‍റ്

Published : Feb 15, 2019, 09:57 AM IST
മെസിയുമായുള്ള കരാര്‍; നിലപാട് വ്യക്തമാക്കി ബാഴ്സ പ്രസിഡന്‍റ്

Synopsis

31 കാരനായ മെസ്സിയുമായി ബാഴ്സയ്ക്ക് 2 വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. കരിയര്‍ അവസാനിക്കും മുന്‍പ് അര്‍ജന്‍റീനയിൽ ക്ലബ്ബ് ഫുട്ബോള്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നതായി മെസ്സി മുമ്പ് പറഞ്ഞിരുന്നു

ന്യൂ കാമ്പ്: ലിയോണല്‍ മെസ്സിയുമായി പുതിയ കരാര്‍ പ്രതീക്ഷിക്കുന്നതായി ബാഴ്സലോണ. ക്ലബ്ബുമായുള്ള മെസ്സിയുടെ ബന്ധം എല്ലാക്കാലത്തേക്കും നിലനില്‍ക്കുമെന്നും ബാഴ്സലോണ പ്രസിഡന്‍റ് ജോസപ് മരിയാ ബര്‍ത്തോമ്യൂ അഭിപ്രായപ്പെട്ടു.

31 കാരനായ മെസ്സിയുമായി ബാഴ്സയ്ക്ക് 2 വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ട്. കരിയര്‍ അവസാനിക്കും മുന്‍പ് അര്‍ജന്‍റീനയിൽ ക്ലബ്ബ് ഫുട്ബോള്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നതായി മെസ്സി മുമ്പ് പറഞ്ഞിരുന്നു. സ്പാനിഷ് ലീഗ് സീസണിലെ 21 മത്സരങ്ങളില്‍ മെസ്സി 21 ഗോള്‍ നേടിയിട്ടുണ്ട്. ലീഗില്‍ ബാഴ്സലോണ നിലവില്‍ ആറ് പോയിന്‍റിന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രധാനമന്ത്രിയുടെ ദൂതൻ വന്നു, സുരേഷ് ഗോപിയും വിളിച്ചു, തെരഞ്ഞെടുപ്പിൽ നിൽക്കുന്നില്ല, രാജ്യസഭാംഗത്വം ലഭിച്ചാൽ സ്വീകരിക്കും
ഫിഫ ലോകകപ്പിലെ ഇറാന്‍റെ പങ്കാളിത്തം, നിലപാട് മാറ്റി വീണ്ടും ഡോണൾഡ് ട്രംപ്, അമേരിക്കയില്‍ സുരക്ഷിതരായിരിക്കില്ലെന്ന് മുന്നറിയിപ്പ്