പാണ്ഡ്യയുടെ പരിക്ക്:  വിശദീകരണവുമായി ബിസിസിഐ

Published : Sep 19, 2018, 10:37 PM IST
പാണ്ഡ്യയുടെ പരിക്ക്:  വിശദീകരണവുമായി ബിസിസിഐ

Synopsis

ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കില്‍ വിശദീകരണവുമായി ബിസിസിഐ. പന്തെറിയുന്നതിനിടെ പാണ്ഡ്യയ്ക്ക് പുറം വേദന അനുഭവപ്പെടുക്കയായിരുന്നു. തുടര്‍ന്ന് സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്.

ദുബായ്: ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കില്‍ വിശദീകരണവുമായി ബിസിസിഐ. പന്തെറിയുന്നതിനിടെ പാണ്ഡ്യയ്ക്ക് പുറം വേദന അനുഭവപ്പെടുക്കയായിരുന്നു. തുടര്‍ന്ന് സ്ട്രച്ചറിലാണ് താരത്തെ പുറത്തേക്ക് കൊണ്ടുപോയത്. താരത്തിന് എണീറ്റ് നില്‍ക്കാന്‍ സാധിക്കുന്നുണ്ടെന്ന് ബിസിസിഐ ട്വിറ്ററില്‍ അറിയിച്ചു. ട്വീറ്റ് ഇങ്ങനെ...

ബാക്ക് ഇഞ്ചുറിയാണ് ഹാര്‍ദിക് പാണ്ഡ്യക്ക്. ഇപ്പോള്‍ അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാം. എന്നാല്‍ മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്്. ബിസിസിഐ ട്വീറ്റില്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം