ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ഫൈനലില്‍

Published : Aug 04, 2018, 07:41 PM ISTUpdated : Aug 04, 2018, 08:19 PM IST
ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പിവി സിന്ധു ഫൈനലില്‍

Synopsis

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍.  ഫൈനലില്‍ കരോലിന മാര്‍ട്ടിനാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി.

നാന്‍ജിംഗ്: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്‍റെ അകാനെ യമാഗൂച്ചിയെ സിന്ധു തോല്‍പിച്ചു. സ്‌കോര്‍ 21-16, 24-22. ഫൈനലില്‍ എട്ടാം റാംങ്കിംഗിലുള്ള കരോലിന മാര്‍ട്ടിനാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവിന്‍റെ തുടര്‍ച്ചയായ രണ്ടാം ലോക ഫൈനലാണിത്. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു