ഐപിഎല്‍; ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു

web desk |  
Published : Apr 11, 2018, 07:40 PM ISTUpdated : Jun 08, 2018, 05:46 PM IST
ഐപിഎല്‍; ഡല്‍ഹി ബൗളിങ് തിരഞ്ഞെടുത്തു

Synopsis

ജയ്പ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ അല്‍പ സമയത്തിനകം മത്സരം ആരംഭിക്കും..

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ബൗളിങ് തിരഞ്ഞെടുത്തു. ജയ്പ്പുര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ അല്‍പ സമയത്തിനകം മത്സരം ആരംഭിക്കും.  ഇരു ടീമുകളും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. 

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഇറങ്ങിയത്. അമിത് മിശ്രയ്ക്ക് പകരം ഷഹബാസ് നദീമും ഡാനിയേല്‍ ക്രിസ്റ്റ്യന് പകരം ഗ്ലെന്‍ മാക്സവെല്ലും കളിക്കും. രാജസ്ഥാന്‍ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടീം ഹോട്ടലിൽ ഇരുന്ന് പുകവലി?; ഗുജറാത്ത് ടൈറ്റൻസ് സൂപ്പര്‍ താരം കാഗിസോ റബാഡയുടെ വീഡിയോ വൈറൽ
'ഹാർദിക്കുമായി പിണക്കത്തിലാണോ?', ഒടുവില്‍ മൗനം വെടിഞ്ഞ് സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ