ഏഷ്യന്‍ ഗെയിംസ്: ദ്യുതി ചന്ദിന് വീണ്ടും വെള്ളി

Published : Aug 29, 2018, 06:00 PM ISTUpdated : Sep 10, 2018, 01:57 AM IST
ഏഷ്യന്‍ ഗെയിംസ്: ദ്യുതി ചന്ദിന് വീണ്ടും വെള്ളി

Synopsis

23.20 സെക്കന്‍ഡിലാണ് ദ്യൂതി വെള്ളി സ്വന്തമാക്കിയത്. 100 മീറ്ററിലെ സ്വര്‍ണ മെഡല്‍ ജേത്രിയായ ബെഹ്‌റിന്റെ എഡിഡിയോംഗ് ഒഡിയോംഗ് 200 മീറ്ററിലും സ്വര്‍ണം നേടി.

ജക്കാര്‍ത്ത: ഇന്ത്യന്‍ സ്പ്രിന്റര്‍ ദ്യൂതിചന്ദിന് ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും വെള്ളി. 100 മീറ്ററിന് പിന്നാലെ ഇപ്പോള്‍ നടന്ന 200 മീറ്ററിലും ഒഡീഷന്‍ താരം വെള്ളി നേടി. 23.20 സെക്കന്‍ഡിലാണ് ദ്യൂതി വെള്ളി സ്വന്തമാക്കിയത്. 100 മീറ്ററിലെ സ്വര്‍ണ മെഡല്‍ ജേത്രിയായ ബെഹ്‌റിന്റെ എഡിഡിയോംഗ് ഒഡിയോംഗ് 200 മീറ്ററിലും സ്വര്‍ണം നേടി. 22.96 സെക്കന്‍ഡിലാണ് മത്സരം പൂര്‍ത്തിയാക്കിയത്.
 

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്