രണ്ടാം ഏകദിനം നാളെ; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

Web Desk |  
Published : Jul 13, 2018, 07:01 PM ISTUpdated : Oct 04, 2018, 02:57 PM IST
രണ്ടാം ഏകദിനം നാളെ; പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

Synopsis

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിന് ഇന്ത്യ നാളെയിറങ്ങുന്നു

ലോഡ്‌സ്: ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരം നാളെ നടക്കും. മൂന്ന് കളികളുള്ള പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. ആദ്യ ഏകദിനത്തിൽ എട്ട് വിക്കറ്റിന് ജയിച്ച ഇന്ത്യക്ക് നാളെയും മികവ് ആവർത്തിക്കാനായാൽ പരമ്പര സ്വന്തമാക്കാം. 

പുറത്താവാതെ 137 റൺസെടുത്ത രോഹിത് ശർമ്മയുടെയും ആറ് വിക്കറ്റ് കൊയ്ത സ്‌പിന്നര്‍ കുല്‍ദീപ് യാദവി‍റെയും മികവിലായിരുന്നു ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ ജയം. ഇരുവരുടെയും മിന്നും ഫോമാണ് രണ്ടാം അങ്കത്തിനിറങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സ് അപരാജിത കുതിപ്പ് തുടരുന്നു; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി; ആയുഷ് മാത്രെയ്ക്ക് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാകും, ധോണിയുടെ തിരിച്ചുവരവില്‍ അനിശ്ചിതത്വം