മുന്‍ രഞ്ജി താരത്തിന് ക്രിക്കറ്റ് മത്സരത്തിനിടെ ദാരുണാന്ത്യം

Published : Jan 13, 2019, 09:51 PM IST
മുന്‍ രഞ്ജി താരത്തിന് ക്രിക്കറ്റ് മത്സരത്തിനിടെ ദാരുണാന്ത്യം

Synopsis

രഞ്ജി ട്രോഫി മുന്‍ താരം രാജേഷ് ഗോഡ്‌ജേയ്ക്ക് കളിക്കളത്തില്‍ ദാരുണാന്ത്യം. മഡ്ഗാവില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ 46കാരനായ താരം മൈതാനത്ത് വീഴുകയായിരുന്നു. 

പനാജി: രഞ്ജി ട്രോഫി മുന്‍ താരം രാജേഷ് ഗോഡ്‌ജേയ്ക്ക് ഗ്രൗണ്ടില്‍ ദാരുണാന്ത്യം. മഡ്ഗാവില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്‍റിനിടെ 46കാരനായ താരം മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. 

മൈതാനത്ത് കുഴഞ്ഞുവീഴുമ്പോള്‍ 30 റണ്‍സുമായി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ബാറ്റുചെയ്യുകയായിരുന്നു രാജേഷ്. ഗോവയ്ക്കായി രണ്ട് രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. തൊണ്ണൂറുകളില്‍ സംസ്ഥാനത്തെ ഏഴ് ഏകദിന മത്സരങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടീമിലുണ്ടായിട്ടും ചാഹലിനെ പന്തേല്‍പ്പിക്കാതെ കാഴ്ചക്കാരനാക്കി ശ്രേയസ്, തോല്‍വിക്ക് പിന്നാലെ വിമർശനവുമായി മുൻതാരങ്ങൾ
ഐപിഎല്ലില്‍ പ്ലേ ഓഫ് ടിക്കറ്റിനായി ഹൈദരാബാദും ഗുജറാത്തും ഇന്ന് നേര്‍ക്കുനേർ, മത്സരഫലം ചെന്നൈക്കും നിര്‍ണായാകം