തലീത്ത കുമ്മി ഒരു പേരാണ്; സ്‌കൂള്‍ കായികോത്സവത്തില്‍ മീറ്റ് റെക്കോഡിട്ട താരത്തിന്റെ പേര്

Published : Nov 19, 2019, 10:34 AM ISTUpdated : Nov 19, 2019, 10:43 AM IST
തലീത്ത കുമ്മി ഒരു പേരാണ്; സ്‌കൂള്‍ കായികോത്സവത്തില്‍ മീറ്റ് റെക്കോഡിട്ട താരത്തിന്റെ പേര്

Synopsis

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട് . പ്രകടനം കൊണ്ട് മാത്രമല്ല, സ്വന്തം പേര് കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ തലീത്ത കുമ്മി.  

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട് . പ്രകടനം കൊണ്ട് മാത്രമല്ല, സ്വന്തം പേര് കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ തലീത്ത കുമ്മി. ഈ പേരിന് പിന്നില്‍ ഒരു കഥ തലീത്ത തന്നെ വ്യക്തമാക്കുന്നുണ്ട്. 

പേര് ബൈബിളിലെ കഥയുമായി ബന്ധപ്പെട്ടാണ് പേര് വരുന്നതെന്ന് തലീത്ത പറയുന്നു. ബാലികേ എഴുന്നേല്‍ക്കൂ എന്നാണ് പേരിനര്‍ത്ഥം. കോഴിക്കോട് പുല്ലൂരാംപാറ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് തലീത്ത. ജാവലിന്‍ ത്രോയില്‍  മീറ്റ് റെക്കോര്‍ഡോടെയാണ് തലീത്ത സ്വര്‍ണം നേടിയത്. പേരുകൊണ്ട് ചില പ്രശ്‌നങ്ങളൊക്കെയുണ്ടെന്നും തലീത്ത പറയുന്നു. 

പലരും ഇരട്ട പേരാണെന്ന് കരുതാറുണ്ടെന്നാണ് തലീത്ത പറയുന്നത്. എങ്കിലും ഇക്കാര്യത്തില്‍ നീരസമൊന്നും തലീത്തയ്ക്ക് തോന്നിയിട്ടുമില്ല. വീഡിയോ കാണാം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇറാന് വേദിയൊരുക്കാന്‍ മെക്‌സിക്കോ; ഫിഫ ലോകകപ്പില്‍ അമേരിക്കയില്‍ കളിച്ചേക്കില്ല
അബ്രാറിനെ ചൊല്ലിയുള്ള ഗവാസ്‌ക്കറുടെ പ്രസ്താവനക്കെതിരെ പാക് വംശജനായ മുന്‍ ഇംഗ്ലണ്ട് താരം