കോലി എങ്ങനെ ഔട്ടായെന്ന് ആര്‍ക്കും ഒരു പിടിയുമില്ല- വീഡിയോ

Published : Dec 16, 2018, 04:10 PM ISTUpdated : Dec 16, 2018, 04:49 PM IST
കോലി എങ്ങനെ ഔട്ടായെന്ന് ആര്‍ക്കും ഒരു പിടിയുമില്ല- വീഡിയോ

Synopsis

ഓസ്‌ട്രേലിയ- ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ മനസിലാവാത്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എങ്ങനെ പുറത്തായെന്നാണ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് കോലി പുറത്താവുന്നത്. സെക്കന്‍ഡ് സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്.

പെര്‍ത്ത്:  ഓസ്‌ട്രേലിയ- ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോള്‍ മനസിലാവാത്തത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എങ്ങനെ പുറത്തായെന്നാണ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് കോലി പുറത്താവുന്നത്. സെക്കന്‍ഡ് സ്ലിപ്പില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. എന്നാല്‍ ക്യാച്ചെടുക്കാന്‍ ഹാന്‍ഡ്‌സ്‌കോംപ് ഏറെ ബുദ്ധിമുട്ടി. മുന്നോട്ട് ഡൈവ് ചെയ്താണ് താരം പന്ത് കൈപ്പിടിയിലൊതുക്കിയത്. എന്നാല്‍ പന്ത് ഫീല്‍ഡറുടെ കൈകളിലെത്തും മുന്‍പ് നിലത്ത് പിച്ച് ചെയ്തുവെന്നത് ടിവി റിപ്ലേകളില്‍ വ്യക്തമായിരുന്നു. എങ്കിലും തേര്‍ഡ് അംപയര്‍ ഔട്ട് വിളിക്കുകയായിരുന്നു..   വീഡിയോ കാണാം..

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കീപ്പിംഗിനിടെ വിരലിന് പരിക്ക്, ബാറ്റിംഗിൽ ഗോൾഡൻ ഡക്ക്; 500 റൺസ് ക്ലബ്ബിലെത്താതെ നിരാശനായി മടങ്ങി സഞ്ജു സാംസൺ
അഹമ്മദാബാദിൽ റൺമഴ പെയ്യിച്ച് ടൈറ്റൻസ്; ചെന്നൈക്ക് ഹിമാലയൻ വിജയലക്ഷ്യം; പ്ലേ ഓഫ് മോഹങ്ങൾക്ക് കനത്ത വെല്ലുവിളി