റിയല്‍ കശ്‌മീരിനെ തളയ്ക്കാന്‍ ഗോകുലം; മഞ്ഞ് മലകള്‍ക്കിടയില്‍ ഇന്ന് ചൂടന്‍ പോരാട്ടം

By Web TeamFirst Published Feb 6, 2019, 12:48 PM IST
Highlights

ഗോകുലം കേരള ഇന്ന് റിയല്‍ കശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കശ്മീരിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 

ശ്രീനഗര്‍: ഐ ലീഗ് ഫുട്ബോളില്‍ ഗോകുലം കേരള ഇന്ന് റിയല്‍ കശ്മീരിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കശ്മീരിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഗോകുലത്തെ തോല്‍പിച്ചാല്‍ റിയല്‍ കശ്മീരിന് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താം. 

The snow leopards 🐯 will host the giant killers today in Srinagar.

Kick off at 🕑 PM pic.twitter.com/dqND9EmzZq

— Hero I-League (@ILeagueOfficial)

പതിനാല് കളിയില്‍ ആറിലും തോറ്റ ഗോകുലം ലീഗില്‍ പത്താം സ്ഥാനത്താണ്. കോഴിക്കോട് നടന്ന ആദ്യപാദ മത്സരത്തില്‍ ഗോകുലവും റിയല്‍ കശ്മീരും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു.

click me!