മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം മുന്നില്‍

Published : Nov 18, 2018, 09:22 PM IST
മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം മുന്നില്‍

Synopsis

ഐ ലീഗില്‍ മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം കേരള എഫ്‌സി ഒരു ഗോളിന് മുന്നില്‍. 60-ാം മിനുറ്റില്‍ എസ് രാജേഷാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്.

കോഴിക്കോട്: ഐ ലീഗില്‍ മിനര്‍വ പഞ്ചാബിനെതിരെ ഗോകുലം കേരള എഫ്‌സി ഒരു ഗോളിന് മുന്നില്‍. 60-ാം മിനുറ്റില്‍ എസ് രാജേഷാണ് ഗോകുലത്തിനായി ഗോള്‍ നേടിയത്. കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍മാരാണ് മിനര്‍വ. ഇന്ന് ജയിച്ചാല്‍ ഗോകുലത്തിന് രണ്ടാം സ്ഥാനത്തെത്താം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഇടിച്ചിട്ടില്ല, പിടിച്ച് തള്ളിയിട്ടേയുള്ളു, എങ്കിലും ക്ഷമ ചോദിക്കുന്നു'; ഡാനി ഓൾമോയുമായുള്ള കൈയാങ്കളിയില്‍ മാപ്പ് പറഞ്ഞ് റോബർട്ടോ അയാള
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി