ഈ ഗോള്‍ വൈറല്‍; പക്ഷെ സെല്‍ഫ് ഗോളാണ്

Published : Feb 12, 2018, 10:52 AM ISTUpdated : Oct 04, 2018, 04:18 PM IST
ഈ ഗോള്‍ വൈറല്‍; പക്ഷെ സെല്‍ഫ് ഗോളാണ്

Synopsis

ഒരു ഗോളാണ് ഫുട്‌ബോള്‍ ലോകത്ത് ഇപ്പോഴത്തെ വൈറല്‍ വീഡിയോ, എന്നാല്‍ ഇത് ഒരു സെല്‍ഫ് ഗോള്‍ ആണെന്ന് മാത്രം. യുഎഇയിലെ അറേബ്യന്‍ ഫുട്ബോള്‍ ലീഗില്‍ അല്‍ ജസീറയും അല്‍ ദഫ്‌റയും തമ്മിലുള്ള മത്സരത്തിലാണ് യുഎഇ താരം കൂടിയായ യാസര്‍ അബ്ദുള്ള കിടിലന്‍ സെല്‍ഫ് ഗോളടിച്ചത്. ദഫ്‌റ പോസ്റ്റിലേക്കുള്ള അല്‍ ജസീറയുടെ മുന്നേറ്റ ശ്രമത്തിനിടെ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച യാസര്‍ അബ്ദുള്ളയുടെ ശ്രമം സ്വന്തം ടീമിന്റെ പോസ്റ്റിലാണ് എത്തിയത്. ഇത് കണ്ട കമേന്റര്‍ കിടിലന്‍ ഗോളെന്നാണ് പറഞ്ഞ് വിശേഷിപ്പിച്ചത്. മത്സരത്തില്‍ അല്‍ ജസീറ 3-1ന് ജയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രാജസ്ഥാൻ ഡ്രസ്സിംഗ് റൂമിലെ 'പുകയുന്ന' വിവാദം, നായകൻ റിയാന്‍ പരാഗിന് കുരുക്ക് മുറുകുന്നു, ക്യാപ്റ്റൻസി തെറിക്കുമോ?
ധോണി ഇറങ്ങിയില്ലെങ്കിലെന്താ, 'ഹെലികോപ്റ്റർ' ഇനിയും പറക്കും, പഞ്ചാബിനെതിരെ ഒന്നല്ല 3 തവണ ഹെലികോപ്റ്റർ സിക്സ് പറത്തി വൈഭവ്