റായുഡുവിന്‍റെ കൈകള്‍ക്ക് പിടിവീഴുമോ; ബൗളിംഗ് ആക്ഷന്‍ സംശയത്തില്‍

Published : Jan 13, 2019, 06:08 PM IST
റായുഡുവിന്‍റെ കൈകള്‍ക്ക് പിടിവീഴുമോ; ബൗളിംഗ് ആക്ഷന്‍ സംശയത്തില്‍

Synopsis

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യക്ക് വില്ലനായി റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍. റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് അംപയര്‍മാരുടെ റിപ്പോര്‍ട്ട്.  

സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ വിവാദത്തിൽ. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് ശേഷം റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ സംശയകരമാണെന്ന് അംപയര്‍മാര്‍ ഐസിസിക്ക് റിപ്പോര്‍ട്ട് നൽകി. 

പതിനാല് ദിവസത്തിനകം റായുഡുവിന്‍റെ ബൗളിംഗ് ആക്ഷന്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും എന്നും അതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഐസിസി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. എന്നാല്‍ ഈ കാലയലളവില്‍ റായുഡുവിന് ബൗള്‍ ചെയ്യാന്‍ ഐസിസി അനുമതി നൽകിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

100% ബൗളർ, 100% ബാറ്റർ; ഇന്ത്യക്ക് പുതിയ ഓള്‍ റൗണ്ട് പ്രതീക്ഷയുമായി ഡൽഹിയുടെ യുവതാരം മാധവ് തിവാരി
പ്ലേ ഓഫിലെത്താൻ 80 ശതമാനം സാധ്യതയുമായി 3 ടീമുകൾ; ചെന്നൈക്കും രാജസ്ഥാനും അഗ്നിപരീക്ഷ; തോറ്റിട്ടും പഞ്ചാബ് മുന്നിൽ