
ഓവല്‍: ഇന്ത്യക്കെതിരായ ഓവല്‍ ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ടിന് രക്ഷകനാവുകയായിരുന്നു ജോസ് ബട്ട്‌ലര്‍. നിര്‍ണായകമായ 89 റണ്‍സ് ഇന്നിംഗ്സിലൂടെ ബട്ട്‌ലര്‍ ഇന്ത്യയെ മുറിവേല്‍പിച്ചു. ഏഴ് വിക്കറ്റിന് 181 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് തകര്‍ച്ച നേരിടുമ്പോഴായിരുന്നു ബട്ട്‌ലര്‍ ഷോ. ഒന്നാം ഇന്നിംഗ്സില്‍ ബട്ട്‌ലര്‍ കരുത്തില്‍ 332 എന്ന ഭേദപ്പെട്ട സ്‌കോര്‍ ഇംഗ്ലണ്ടിന് പടുത്തുയര്‍ത്താനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!