ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റ്: പൊരുതിവീണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം

Web Desk |  
Published : Jul 03, 2018, 08:00 PM ISTUpdated : Oct 02, 2018, 06:47 AM IST
ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റ്: പൊരുതിവീണ് ഇന്ത്യന്‍ അണ്ടര്‍ 16 ടീം

Synopsis

ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് തോല്‍വിയോടെ തുടക്കം

ബെയ്ജിംഗ്: ലോകകപ്പ് ഫുട്ബോളിനിടെ വമ്പന്‍ പ്രതീക്ഷകളുമായി ഇറങ്ങിയ ഇന്ത്യന്‍ അണ്ടര്‍ 16 ടീമിന് തോല്‍വി. ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ചൈനയോടാണ് ഇന്ത്യന്‍ കുട്ടിപ്പട ഒരു ഗോളിന്‍റെ തോല്‍വി വഴങ്ങിയത്. 

എഎഫ്‌സി അണ്ടര്‍16 ടൂര്‍ണമെന്‍റിനുള്ള പരിശീലനമാണ് ഇന്ത്യക്ക് ഈ ടൂര്‍ണമെന്‍റ്. സെപ്റ്റംബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റിനായി വിദേശ രാജ്യങ്ങളില്‍ പരിശീലനം നടത്തിയാണ് ഇന്ത്യ തയാറെടുക്കുന്നത്. ചൈനയെ കൂടാതെ തായ്‍ലന്‍ഡ്, മലേഷ്യ എന്നിവരുമായി ഇന്ത്യ ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റില്‍ മാറ്റുരയ്ക്കും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വലിയ തിരിച്ചടി; മികച്ച ഫോമിലുള്ള ആയുഷ് മാത്രെയ്ക്ക് സീസണ്‍ നഷ്ടമാകും
എം എസ് ധോണിയെ മറികടക്കാന്‍ കെ എല്‍ രാഹുല്‍; ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആറാമനാകാന്‍ അവസരം