കിംഗ്സ്റ്റൺ ടെസ്റ്റ്: ഇന്ത്യ വിജയത്തിനരികെ

Published : Aug 03, 2016, 02:59 AM ISTUpdated : Oct 05, 2018, 01:18 AM IST
കിംഗ്സ്റ്റൺ ടെസ്റ്റ്: ഇന്ത്യ വിജയത്തിനരികെ

Synopsis

കിംഗ്സ്റ്റൺ ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ ജയത്തിലേക്ക്. മഴമൂലം കളി തടസ്സപ്പെട്ട നാലാം ദിനം കളി അവസാനിക്കുമ്പോള്‍ വിൻഡീസ് നാല് വിക്കറ്റിന് 48 റൺസ് എന്ന നിലയിലാണ്.  മുഹമ്മദ് ഷാമി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇശാന്ത് ശർമ്മ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 

നാലാം ദിനം വെറും 16 ഓവർ മാത്രമാണ് കളി നടന്നത്. അവസാന ദിനമായ ഇന്ന് വിൻഡീസിന്  ഇന്നിംഗ്സ് പരാജയം ഒഴിവാക്കാൻ ആറു വിക്കറ്റ് ശേഷിക്കേ 256 റൺസ് കൂടി വേണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിനും 92 റൺസിനും ജയിച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു 5000 ക്ലബിലേക്ക്; ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലെത്തി, സീസണ്‍ അവസാനിക്കുമ്പോള്‍ മുന്നേറാന്‍ അവസരം
'അവന് പാസ്പോര്‍ട്ട് ഉണ്ടോ?'; സൂര്യവന്‍ഷിയെ തമാശരൂപേണ പരിഹസിച്ച് അലസ്റ്റര്‍ കുക്ക്