ഇന്ത്യയ്ക്ക് 304 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

Published : Aug 02, 2016, 02:34 AM ISTUpdated : Oct 04, 2018, 07:49 PM IST
ഇന്ത്യയ്ക്ക് 304 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

Synopsis

കിംഗ്സ്റ്റണ്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് 304 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം മഴമൂലം കളി അവസാനിപ്പിക്കുന്പോൾ  ഇന്ത്യ  9 വിക്കറ്റ്  നഷ്ടത്തില്‍ 500 റണ്‍സെന്ന നിലയിലായിരുന്നു. 

ഇന്ത്യയ്ക്കു വേണ്ടി   108 റൺസുമായി അജിങ്ക്യ രഹാനെ പുറത്താകാതെ നിന്നു.5 ന് 358 എന്ന നിലയിലാണ് ഇന്ത്യ ഇന്നലെ ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സിന് പുറത്തായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സഞ്ജു 5000 ക്ലബിലേക്ക്; ഐപിഎല്‍ റണ്‍വേട്ടക്കാരില്‍ ആദ്യ പത്തിലെത്തി, സീസണ്‍ അവസാനിക്കുമ്പോള്‍ മുന്നേറാന്‍ അവസരം
'അവന് പാസ്പോര്‍ട്ട് ഉണ്ടോ?'; സൂര്യവന്‍ഷിയെ തമാശരൂപേണ പരിഹസിച്ച് അലസ്റ്റര്‍ കുക്ക്