
രാജ്‌കോട്ട്: പൃഥ്വി ഷായുടെ സെഞ്ചുറി ആഘോഷത്തില്‍ പങ്കുച്ചേര്‍ന്ന് ഇന്ത്യന്‍ ഡ്രസിങ് റൂം. ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റ അജിന്‍ക്യാ രഹാനേയും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് പൃഥ്വി ഷായുടെ അരങ്ങേറ്റ സെഞ്ചുറി ആഘോഷിച്ചത്. ആ സെഞ്ചുറിയുടെ മൂല്യം ഇരുവരുടേയും മുഖത്തുണ്ടായിരുന്നു. പൃഥ്വി ഷായുടെ സെഞ്ചുറി ആഘോഷം, വീഡോയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!